x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂകമ്പം: വെനസ്വേലയിൽ മരിച്ചത് 4,333 പേർ

വെബ്ഡെസ്ക്
Published: July 12, 2026 09:52 PM IST | Updated: July 12, 2026 09:52 PM IST

​​​വെ​​​ന​​​സ്വേ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ഇ​​​ര​​​ട്ട ഭൂ​​​ക​​​മ്പങ്ങളുടെ ദൃശ്യങ്ങൾ

കാ​​​ര​​​ക്കാസ്: ​​​ജൂ​​​ൺ 24ന് ​​​വെ​​​ന​​​സ്വേ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ഇ​​​ര​​​ട്ട ഭൂ​​​ക​​​ന്പ​​​ങ്ങളിൽ മ​​​രി​​​ച്ച​​​ത് 4,333 പേ​​​ർ. വെ​​​ന​​​സ്വേ​​​ല​​​ൻ നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ലി അ​​​ധ്യ​​​ക്ഷ​​​ൻ ഹോ​​​ർ​​​ഹെ റോ​​​ദ്രി​​​ഗ​​​സ് ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

16,740 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ 315 പേ​​​രെ തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​യി​​​ട്ടി​​​ല്ല. 6,462 പേ​​​രെ ര​​​ക്ഷ്​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി. 17,000 പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യി.

Tags : Earthquake Venezuela Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up