x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്രേ​ലി മ​ന്ത്രി​ക്ക് ഫ്രാ​ൻ​സി​ൽ വി​ല​ക്ക്


Published: May 24, 2026 12:49 AM IST | Updated: May 24, 2026 12:49 AM IST

പാ​​​​രീ​​​​സ്: ഇ​​​​സ്ര​​​​യേ​​​​ൽ ദേ​​​​ശീ​​​​യസു​​​​ര​​​​ക്ഷാ​​​​ മ​​​​ന്ത്രി ഇ​​​​റ്റാ​​​​മ​​​​ർ ബെ​​​​ൻ-​​​​ഗ്വി​​​​റി​​​​നു ഫ്രാ​​​​ൻ​​​​സി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ജീ​​​​ൻ നോ​​​​യ​​​​ൽ ബാ​​​​ര​​​​റ്റ് അ​​​​റി​​​​യി​​​​ച്ചു.

ഗാ​​​​സ​​​​യി​​​​ലേ​​​​ക്കു സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യെ​​​​ത്തി​​​​യ ഗ്ലോ​​​​ബ​​​​ൽ സു​​​​മൂ​​​​ദ് ഫ്ലോ​​​​ട്ടി​​​​ല്ല എ​​​​ന്ന ക​​​​പ്പ​​​​ലി​​​​ലെ സ​​​​ന്ന​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ത​​​​ട​​​​വി​​​​ലാ​​​​ക്കി കൈ​​​​കാ​​​​ലു​​​​ക​​​​ൾ ബ​​​​ന്ധി​​​​ച്ച് അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ബെ​​​​ൻ-​​​​ഗ്വി​​​​ർ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ന​​​​ട​​​​പ​​​​ടി.

ഇ​​​​സ്രേ​​​​ലി മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ മു​​​​ഴു​​​​വ​​​​ൻ പ്ര​​​​വേ​​​​ശ​​​​ന​​​​വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും ജീ​​​​ൻ നോ​​​​യ​​​​ൽ ബാ​​​​ര​​​​റ്റ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​നെ​​​​തി​​​​രേ ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വും രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു. മ​​​​ന്ത്രി​​​​യു​​​​ടെ പെ​​​​രു​​​​മാ​​​​റ്റം മൂ​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കും നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് നെ​​​​ത​​​​ന്യാ​​​​ഹു വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : Israeli minister banned France

Recent News

Corehub Up