x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഭയം തേടുന്നവരെ കൈവിടരുതെന്ന് രാഷ്‌ട്രങ്ങളോടു മാർപാപ്പ


Published: June 22, 2026 01:21 AM IST | Updated: June 22, 2026 01:21 AM IST

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളും അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളും സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും മൂ​​​​ലം പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​യ​​​​വ​​​​രെ കൈ​​​​വി​​​​ട​​​​രു​​​​തെ​​​​ന്നും അ​​​​വ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളോ​​​​ടു ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

ഇ​​​​ന്ന​​​​ലെ ത്രി​​​​സ​​​​ന്ധ്യാ​​​​പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യ​​​​വേ ജൂ​​​​ൺ 20ന് ​​​​ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഭ ആ​​​​ച​​​​രി​​​​ച്ച ലോ​​​​ക അ​​​​ഭ​​​​യാ​​​​ർ​​​​ഥി ദി​​​​ന​​​​ത്തെ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ.

അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ​​​​ദ​​​​വി സം​​​​ബ​​​​ന്ധി​​​​ച്ച 1951ലെ ​​​​ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ന്‍റെ 75-ാം വാ​​​​ർ​​​​ഷി​​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്, ര​​​​ണ്ടാം ലോ​​​​കയു​​​​ദ്ധ​​​​ത്തി​​​​നു​​​​ശേ​​​​ഷം അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും സ്വ​​​​ന്തം വീ​​​​ട് വി​​​​ട്ടു​​​​പോ​​​​കാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ക​​​​രാ​​​​റി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് മാ​​​​ർ​​​​പാ​​​​പ്പ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

“ഈ ​​​​സു​​​​പ്ര​​​​ധാ​​​​ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ഉ​​​​ട​​​​മ്പ​​​​ടി​​​​യു​​​​ടെ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു പ്ര​​​​ചോ​​​​ദ​​​​ന​​​​മേ​​​​കി​​​​യ വി​​​​കാ​​​​രം രാ​​​​ഷ്‌​​​​ട്ര​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ മ​​​​നഃ​​​​സാ​​​​ക്ഷി​​​​യെ ഇ​​​​ന്നും പ്ര​​​​കാ​​​​ശി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ഞാ​​​​ൻ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

മ​​​​നു​​​​ഷ്യ​​​​ന്‍റെ ക​​​​ഷ്‌​​​​ട​​​​പ്പാ​​​​ടു​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ന്നി​​​​ൽ ഉ​​​​ദാ​​​​സീ​​​​ന​​​​ത കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​രു പോം​​​​വ​​​​ഴി​​​​യ​​​​ല്ല. അ​​​​ഭ​​​​യ​​​​വും സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​വും തേ​​​​ടു​​​​ന്ന​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് ആ​​​​ർ​​​​ക്കും മു​​​​ഖം തി​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല”​​​​മാ​​​​ർ​​​​പാ​​​​പ്പാ പ​​​​റ​​​​ഞ്ഞു.

Tags : Pope Leo XIV nations Not abandon asylum seekers

Recent News

Corehub Up