x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യൻ പ്രതിരോധമന്ത്രി ഉത്തരകൊറിയയിൽ


Published: April 27, 2026 01:40 AM IST | Updated: April 27, 2026 01:40 AM IST

പ്യോ​​​ഗ്യാം​​​ഗ്: ​​​റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ആ​​​ന്ദ്രേ ബെ​​​ലൂ​​​സോ​​​വ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്നു. യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ൽ റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി പോ​​​രാ​​​ടി മ​​​രി​​​ച്ച ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സൈ​​​നി​​​ക​​​ർ​​​ക്കാ​​​യു​​​ള്ള സ്മാ​​​ര​​​ക​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ഘ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ ബ​​​ലൂ​​​സോ​​​വ് പ​​​ങ്കെ​​​ടു​​​ക്കും.

Tags : Russian Defense Minister in North Korea

Recent News

Corehub Up