x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുഡാനിൽ സൈന്യത്തിന്‍റെ ഡ്രോൺ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു


Published: December 11, 2025 01:13 AM IST | Updated: December 11, 2025 02:06 AM IST

ഖാർത്തൂം: സു​​​​ഡാ​​​​നി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ എ​​​​ണ്ണ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ശാ​​​​ല​​​​യ്ക്കു സ​​​​മീ​​​​പം സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​ട്ടേ​​​​റെ പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പാ​​​​രാ​​​​മി​​​​ലി​​​​ട്ട​​​​റി സേ​​​​ന​​​​യാ​​​​യ റാ​​​​പ്പി​​​​ഡ് സ​​​​പ്പോ​​​​ർ​​​​ട്ട് ഫോ​​​​ഴ്സ​​​​സ് (ആ​​​​ർ​​​​എ​​​​സ്എ​​​​ഫ്) ആ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. 2023 മു​​​​ത​​​​ൽ സൈ​​​​ന്യ​​​​വു​​​​മാ​​​​യി ആ​​​​ർ​​​​എ​​​​സ്എ​​​​ഫ് ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ക​​​​യാ​​​​ണ്.

​​​​ത്ത് സു​​​​ഡാ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലു​​​​ള്ള ഹെ​​​​ഗ്‌‌​​​​ലി​​​​ഗ് എ​​​​ണ്ണ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ശാ​​​​ല​​​​യ്ക്കു സ​​​​മീ​​​​പ​​​​മാ​​​​ണ് ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ആ​​​​ർ​​​​എ​​​​സ്എ​​​​ഫ് ഈ ​​​​പ്ര​​​​ദേ​​​​ശം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. എ​​​​ത്ര പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന ക​​​​ണ​​​​ക്ക് പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടി​​​​ല്ല.

ഏ​​​​ഴു ഗോ​​​​ത്ര​​​​വി​​​​ഭാ​​​​ഗം നേ​​​​താ​​​​ക്ക​​​​ളും ഡ​​​​സ​​​​ൻ​​​​ക​​​​ണ​​​​ക്കി​​​​ന് ആ​​​​ർ​​​​എ​​​​സ്എ​​​​ഫ് സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് പ്രാ​​​​ദേ​​​​ശി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. തു​​​ർ​​​ക്കി നി​​​ർ​​​മി​​​ത അ​​​കി​​​ൻ​​​സി ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സൗ​​​ത്ത് സു​​​ഡാ​​​നീ​​​സ് സൈ​​​നി​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്ന് ആ​​​ർ​​​എ​​​സ്എ​​​ഫ് അ​​​റി​​​യി​​​ച്ചു. ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യെ​​​ന്നും ആ​​​ർ​​​എ​​​സ്എ​​​ഫ് സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യാ​​​ണ് ല​​​ക്ഷ്യ​​​മി​​​ട്ട​​​തെ​​​ന്നും സു​​​ഡാ​​​നീ​​​സ് സൈ​​​നി​​​കോ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ത​​​ങ്ങ​​​ളു​​​ടെ മൂ​​​ന്നു സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നു സൗ​​​ത്ത് സു​​​ഡാ​​​ൻ സ​​​ർ​​​ക്കാ​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 25 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്ന് ഒ​​​രു സൗ​​​ത്ത് സു​​​ഡാ​​​നീ​​​സ് സൈ​​​നി​​​ക​​​ൻ പ​​​റ​​​ഞ്ഞു.

ഹെ​​​ഗ്‌​​​ലി​​​ഗ് എ​​​ണ്ണ ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശാ​​​ല​​​യു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി സൈ​​​ന്യ​​​ത്തെ അ​​​യ​​​യ്ക്കു​​​മെ​​​ന്നു സൗ​​​ത്ത് സു​​​ഡാ​​​നീ​​​സ് ക​​​മാ​​​ൻ​​​ഡ​​​ർ ജോ​​​ൺ​​​സ​​​ൺ ഒ​​​ലോ​​​ണി അ​​​റി​​​യി​​​ച്ചു.തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് ഹെ​​​ഗ്‌​​​ലി​​​ഗ് പ്ര​​​ദേ​​​ശം ആ​​​ർ​​​എ​​​സ്എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ചൊ​​​വ്വാ​​​ഴ്ച​​​യോ​​​ടെ 3900 സു​​​ഡാ​​​നീ​​​സ് സൈ​​​നി​​​ക​​​ർ സൗ​​​ത്ത് സു​​​ഡാ​​​ൻ ക​​​ട​​​ന്ന് സൈ​​​ന്യ​​​ത്തി​​​നു മു​​​ന്പാ​​​കെ ആ​​​യു​​​ധം വ​​​ച്ച് കീ​​​ഴ​​​ട​​​ങ്ങി. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സു​​​ഡാ​​​നി​​​ൽ ഒ​​​ന്ന​​​ര ല​​​ക്ഷം പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

Tags : Sudan army drone attack; oil refinery RSF

Recent News

Corehub Up