x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; വി​സ കാ​ലാ​വ​ധി തീ​ർ​ന്ന​വ​ർ​ക്ക് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ


Published: March 5, 2026 01:07 AM IST | Updated: March 5, 2026 01:07 AM IST

ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് വ്യോ​മ​പാ​ത അ​ട​ച്ച​തോ​ടെ രാ​ജ്യ​ത്ത് കു​ടു​ങ്ങി വി​സ കാ​ലാ​വ​ധി തീ​ർ​ന്ന​വ​ർ​ക്ക് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ. ഇ​വ​ർ​ക്കു​ള്ള ഓ​വ​ർ​സ്റ്റേ ഫൈ​ൻ ഒ​ഴി​വാ​ക്കി.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്കും ഫെ​ബ്രു​വ​രി 28ന് ​ശേ​ഷം സ​ന്ദ​ർ​ശ​ക വി​സ, ടൂ​റി​സ്റ്റ് വി​സ കാ​ലാ​വ​ധി തീ​രു​ന്ന​വ​ർ​ക്കും ഇ​ള​വ് ല​ഭ്യ​മാ​ണ്. താ​മ​സ വി​സ റ​ദ്ദാ​ക്കി രാ​ജ്യം വി​ടാ​നി​രു​ന്ന​വ​ർ​ക്കും പി​ഴ ഉ​ണ്ടാ​വി​ല്ല. യു​എ​ഇ ഐ​സി​പി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Tags : UAE visas expired

Recent News

Corehub Up