x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുദ്ധം ഉടൻ അവസാനിക്കില്ലെന്ന് ഫ്രഞ്ച് മന്ത്രി


Published: March 20, 2026 11:15 PM IST | Updated: March 20, 2026 11:15 PM IST

ടെ​​​ൽ അ​​​വീ​​​വ്: യു​​​ദ്ധം ഉ​​​ട​​​ൻ അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്ന് ഫ്ര​​​ഞ്ച് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഷോ​​​ൺ നോ​​​യ​​​ൽ ബാ​​​ര​​​റ്റ്.

ല​​​ബ​​​ന​​​നി​​​ൽ​​​നി​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ഫ്രാ​​​ൻ​​​സും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന​​​താ​​​യി അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

Tags : French minister Middle East War West Asian Conflict

Recent News

Corehub Up