x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട് ഡെങ്കിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വെബ് ഡെസ്ക്
Published: September 2, 2026 08:05 PM IST | Updated: September 2, 2026 08:05 PM IST

പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഡെങ്കിപ്പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളിക്ക് സമീപം ആരാമ്പ്രം ചോലക്കരത്താഴം വീറുംമ്പാള്‍ താമസിക്കുന്ന കണ്ണിച്ചാമ്പുറത്ത് അന്‍സാര്‍(35) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് ഇദ്ദേഹം മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Tags : Treatment YoungMan Dengue Fever

Recent News

Corehub Up