തിരുവനന്തപുരം: നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈറഡിലേക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം പാറ്റൂരിലാണ് സംഭവം.
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. നാലുപേരാണ് കാറിലുണ്ടായിരുന്നത്.
Tags : car accident Trivandrum injury medicalcollege police case