x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​യി​ലാ​ണ്ടി​യി​ലെ ആ​ക്രി​ക്ക​ട​യി​ൽ സം​ഘ​ർ​ഷം; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 8, 2026 05:09 PM IST | Updated: August 8, 2026 05:09 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ലെ ആ​ക്രി​ക്ക​ട​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ഴ​യ സ്കൂ​ട്ട​ർ വി​ൽ​പ്പ​ന​യെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മു​ത്തു​കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ, ശ​ര​വ​ണ​ൻ, സു​ധാ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ക്ര​മം ന​ട​ത്തി​യ​ത് ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യെ​ത്തി​യ നാ​ലം​ഗ സം​ഘം.

Tags : clash scrap shop koyilandy injury scooter

Recent News

Corehub Up