x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താമര ചിഹ്നത്തിൽ അടിയില്‍ ബിജെപി എന്ന് എഴുത്തെന്ന് പരാതി

ബെ​​​ന്നി ചി​​​റ​​​യി​​​ല്‍
Published: April 3, 2026 01:45 AM IST | Updated: April 3, 2026 01:45 AM IST

ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ബാ​​​ല​​​റ്റ് പേ​​​പ്പ​​​റി​​​ല്‍ എ​​​ന്‍ഡി​​​എ സ്ഥാ​​​നാ​​​ര്‍ഥി​​​യു​​​ടെ താ​​​മ​​​ര ചിഹ്നത്തി​​​ന​​​ടി​​​യി​​​ല്‍ ബി​​​ജെ​​​പി​​​യെ​​​ന്ന് പ്രി​​​ന്‍റ് ചെ​​​യ്ത​​​താ​​​യി പ​​​രാ​​​തി.

മോ​​​ക്ക് കൗ​​​ണ്ടിം​​​ഗി​​​നി​​ട​​​യി​​​ല്‍ സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളു​​​ടെ ഏ​​​ജ​​​ന്‍റു​​​മാ​​​രാ​​​ണ് ഇ​​​ത് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. എ​​​ന്‍ഡി​​​എ സ്ഥാ​​​നാ​​​ര്‍ഥി​​​യു​​​ടെ പേ​​​രി​​​നു നേ​​​രേ​​യു​​​ള്ള താ​​​മ​​​ര ചിഹ്നത്തി​​​ന് അ​​​ടി​​​യി​​​ലാ​​​ണ് ബി​​​ജെ​​​പി എ​​​ന്ന എ​​​ഴു​​​ത്ത് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വി​​​ഷ​​​യം ഏ​​​ജ​​​ന്‍റു​​​മാ​​​ര്‍ റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​റെ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചു.

താ​​​മ​​​ര ചിഹ്നത്തി​​​ന​​​ടി​​​യി​​​ല്‍ എ​​​ഴു​​​ത്ത് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​ല്‍ സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നും ഇ​​​ത് പ​​​രി​​​ശോ​​​ധി​​​ച്ച് സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി​​​യു​​​ടെ ചീ​​​ഫ് ഏ​​​ജ​​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി പ്ലാ​​​ത്താ​​​നം റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ഉ​​​ഷ മാ​​​നാ​​​ട്ടി​​​നു പ​​​രാ​​​തി സ​​​മ​​​ര്‍പ്പി​​​ച്ചു.

വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ത്തി​​​ല്‍ എ​​​ഴു​​​ത്ത് വ്യ​​​ക്ത​​​മാ​​​ണെ​​​ന്ന് ഇ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.​ പ​​​രാ​​​തി ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്ക് കൈ​​​മാ​​​റി​​​യ​​​താ​​​യി റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ പ​​​റ​​​ഞ്ഞു.

Tags : Complaint BJP lotus symbol

Recent News

Corehub Up