x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കം​പ്യൂ​ട്ടിം​ഗ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ്രോ​സ​സിം​ഗ്: ഡോ.​ കെ.​ജെ. എ​ല്‍​ദോ​യ്ക്കും സം​ഘ​ത്തി​നും പേ​റ്റ​ന്‍റ്

വെബ്ഡെസ്ക്
Published: August 29, 2026 10:59 PM IST | Updated: August 29, 2026 10:59 PM IST

ഇ​​​​ന്ത്യ​​​​ന്‍ ഡി​​​​സൈ​​​​ന്‍ പേ​​​​റ്റ​​​​ന്‍റ് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ലഭിച്ച് ആറംഗ ഗവേഷക സംഘം.

ക​​​​ല്‍​പ്പ​​​​റ്റ: കം​​​​പ്യൂ​​​​ട്ടിം​​​​ഗ് ആ​​​​ന്‍​ഡ് ഇ​​​​ന്‍​ഫ​​​​ര്‍​മേ​​​​ഷ​​​​ന്‍ പ്രോ​​​​സ​​​​സിം​​​​ഗ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യ്ക്ക് അ​​​​ധ്യാ​​​​പ​​​​ക​​​​രും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളും അ​​​​ട​​​​ങ്ങു​​​​ന്ന ആ​​​​റം​​​​ഗ ഗ​​​​വേ​​​​ഷ​​​​ക സം​​​​ഘ​​​​ത്തി​​​​ന് ഇ​​​​ന്ത്യ​​​​ന്‍ ഡി​​​​സൈ​​​​ന്‍ പേ​​​​റ്റ​​​​ന്‍റ് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍.

മാ​​​​ന​​​​ന്ത​​​​വാ​​​​ടി മേ​​​​രി​​​​മാ​​​​താ ആ​​​​ര്‍​ട്‌​​​​സ് ആ​​​​ന്‍​ഡ് സ​​​​യ​​​​ന്‍​സ് കോ​​​​ള​​​​ജി​​​​ലെ പി​​​​ജി കം​​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍​സ് വി​​​​ഭാ​​​​ഗം അ​​​​സി.​ പ്ര​​​​ഫ​​​​സ​​​​റും റി​​​​സ​​​​ര്‍​ച്ച് ഗൈ​​​​ഡു​​​​മാ​​​​യ ഡോ.​​ ​​കെ.​​ജെ. എ​​​​ല്‍​ദോ, ഇ​​​​തേ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ പി​​​​എ​​​​ച്ച്ഡി വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​യ ടി.​​​​എ​​​​സ്. ആ​​​​തി​​​​ര, പി. ​​​​നി​​​​മി​​​​ഷ, ടി. ​​​​ജി​​​​ഷ, ടി. ​​​​അ​​​​ഞ്ജ​​​​ലി, കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ര്‍ പി​​​​എ​​​​സ്ജി ആ​​​​ര്‍​ട്‌​​​​സ് ആ​​​​ന്‍​ഡ് സ​​​​യ​​​​ന്‍​സ് കോ​​​​ള​​​​ജി​​​​ലെ എം​​​​സി​​​​എ വി​​​​ഭാ​​​​ഗം അ​​​​സോ. ​​പ്ര​​​​ഫ.​​ എ​​​​സ്. നി​​​​ത്യാ​​​​ന​​​​ന്ദ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​ത്തി​​​​ന്‍റെ രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യ്ക്കാ​​​​ണ് കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ബൗ​​​​ദ്ധി​​​​ക സ്വ​​​​ത്ത​​​​വ​​​​കാ​​​​ശ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ല്‍​നി​​​​ന്ന് ഇ​​​​ന്‍​ഡ​​​​സ്ട്രി​​​​യ​​​​ല്‍ ഡി​​​​സൈ​​​​ന്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ല​​​​ഭി​​​​ച്ച​​​​ത്.

രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യ്ക്ക് 20നാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​യ​​​​ത്. ക്ലാ​​​​സ് 14-02 വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ഐ​​​​പി​​​​ആ​​​​ര്‍ ഡി​​​​സൈ​​​​ന്‍ ആ​​​​ക്ട് 2000 ഉം ​​​​ഡി​​​​സൈ​​​​ന്‍ റൂ​​​​ള്‍​സ് 2001 ഉം ​​​​അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് 10 വ​​​​ര്‍​ഷം സാ​​​​ധു​​​​ത​​​​യു​​​​ള്ള ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​ന്ത​​​​ര്‍​സ്ഥാ​​​​പ​​​​ന ഗ​​​​വേ​​​​ഷ​​​​ണ സ​​​​ഹ​​​​ക​​​​ര​​​​ണം, കം​​​​പ്യു​​​​ട്ടേ​​​​ഷ​​​​ണ​​​​ല്‍ ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍, ബൗ​​​​ദ്ധി​​​​ക സ്വ​​​​ത്ത​​​​വ​​​​കാ​​​​ശ വി​​​​ക​​​​സ​​​​നം എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്രാ​​​​ധാ​​​​ന്യ​​​​മാ​​​​ണ് ഈ ​​​​അം​​​​ഗീ​​​​കാ​​​​ര​​​​ത്തി​​​​ലൂ​​​​ടെ പ്ര​​​​ക​​​​ട​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ഡോ.​​ ​​കെ.​​​​ജെ. എ​​​​ല്‍​ദോ പ​​​​റ​​​​ഞ്ഞു.

Tags : Computing InformationProcessing Patent DrKJEldo&Team Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up