x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ട്ട ആ​ശ്ര​മ​ത്തി​ൽ പ​ന്ത​ക്കു​സ്ത ക​ൺ​വെ​ൻ​ഷ​ൻ


Published: May 13, 2026 11:01 PM IST | Updated: May 13, 2026 11:01 PM IST

ചാ​​​ല​​​ക്കു​​​ടി: പോ​​​ട്ട ആ​​​ശ്ര​​​മ​​​ത്തി​​​ൽ പ​​​ത്തു​​​ദി​​​വ​​​സം നീ​​​ളു​​​ന്ന പോ​​​ട്ട പ​​​ന്ത​​​ക്കു​​​സ്ത ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ 15 മു​​​ത​​​ൽ 24 വ​​​രെ ന​​​ട​​​ത്തും.

15നു ​​​രാ​​​വി​​​ലെ 10ന് ​​​ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ പൊഴോ​​​ലി​​​പ്പ​​​റ​​​മ്പി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തു​​​ട​​​ർ​​​ന്ന് ദി​​​വ്യ​​​ബ​​​ലി​​​ക്കു ബി​​​ഷ​​​പ് മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ദി​​​വ​​​സേ​​​ന രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ ര​​​ണ്ടു​​​വ​​​രെ​​​യാ​​​ണ് ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ. പ്ര​​​ശ​​​സ്ത വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ക​​​ർ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ന​​​യി​​​ക്കും.

ദൂ​​​ര​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു പോ​​​ട്ട ആ​​​ശ്ര​​​മ​​​ത്തി​​​ൽ താ​​​മ​​​സ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​യി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ബി​​​നോ​​​യ് ച​​​ക്കാ​​​നി​​​ക്കു​​​ന്നേ​​​ൽ അ​​​റി​​​യി​​​ച്ചു.

Tags : Potta Ashram Convention

Recent News

Corehub Up