x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമൽജ്യോതിയിൽ നാളെ കോൺവൊക്കേഷൻ സെറിമണി


Published: May 7, 2026 10:32 PM IST | Updated: May 7, 2026 10:32 PM IST

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: അ​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ​​നി​​​ന്ന് ഈ ​​​വ​​​ർ​​​ഷം ബി​​​രു​​​ദ-​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര, വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കോ​​​ൺ​​​വൊ​​​ക്കേ​​​ഷ​​​ൻ സെ​​​റി​​​മ​​​ണി നാ​​​ളെ ന​​​ട​​​ക്കും. കോ​​​ള​​​ജി​​​ന്‍റെ 22-ാമ​​​ത് കോ​​​ൺ​​​വൊ​​​ക്കേ​​​ഷ​​​ൻ സെ​​​റി​​​മ​​​ണി​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ടെ​​​ലി​​​കോം ആ​​​ൻ​​​ഡ് ഡാ​​​റ്റ ചീ​​​ഫ് സ്ട്രാ​​​റ്റ​​​ജി അ​​​ഡ്വൈ​​​സ​​​ർ പ​​​മേ​​​ല കു​​​മാ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും.

കോ​​​ള​​​ജ് ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ബോ​​​ബി അ​​​ല​​​ക്സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ഡ്മി​​​നി​​​സ്ട്ര​​​ഷ​​​ൻ ഫാ.​ ​​ഡോ. റോ​​​യ് ഏ​​ബ്ര​​​ഹാം പ​​​ഴ​​​യ​​​പ​​​റ​​​മ്പി​​​ൽ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ലി​​​ല്ലി​​​ക്കു​​​ട്ടി ജേ​​​ക്ക​​​ബ്, ഡീ​​​ൻ അ​​​ക്കാ​​​ഡ​​​മി​​​ക് ഫാ. ​​​ഡോ. റൂ​​​ബി​​​ൻ തോ​​​ട്ടു​​​പു​​​റം തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, മാ​​​താ​​​പി​​​താ​​​ക്ക​​​ൾ, ഫാ​​​ക്ക​​​ൽ​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ, പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള ആ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

Tags : Amaljyothi Convocation ceremony

Recent News

Corehub Up