x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപകീർത്തിപ്പെടുത്തൽ: രണ്ടു പേർക്കെതിരേ കേസ്


Published: December 3, 2025 02:11 AM IST | Updated: December 3, 2025 02:11 AM IST

ആ​​ലു​​വ: രാ​​ഹു​​ൽ മാ​​ങ്കൂ​​ട്ടത്തില്‍ എം​​എ​​ൽ​​എ ഉ​​ൾ​​പ്പെ​​ട്ട ലൈം​​ഗി​​ക പീ​​ഡ​​ന പ​​രാ​​തി​​യി​​ലെ അ​​തി​​ജീ​​വി​​ത​​യെ സ​​​മൂ​​​ഹ​​​ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തി​​യെ​​ന്ന പേ​​രി​​ൽ എ​​റ​​ണാ​​കു​​ളം റൂ​​റ​​ൽ ജി​​ല്ല​​യി​​ൽ ര​​ണ്ടു പേ​​ർ​​ക്കെ​​തിരേ സൈ​​ബ​​ർ പോ​​ലീ​​സ് സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തു.

രാ​​ജു വി​​ജ​​യ​​കു​​മാ​​ർ, പി.​​എ. റ​​സാ​​ഖ് കീ​​ഴി​​ല്ലം എ​​ന്നീ പേ​​രു​​ക​​ളി​​ലു​​ള്ള സോ​​ഷ്യ​​ൽ മീ​​ഡി​​യ അ​​ക്കൗ​​ണ്ടി​​ലൂ​​ടെ​​യാ​​ണ് അ​​തി​​ജീ​​വി​​ത​​യ്ക്കെ​​തിരേ മോ​​ശം പ​​രാ​​മ​​ർ​​ശ​​മു​​ണ്ടാ​​യ​​ത്.ഇ​​ത് വ്യാ​​ജ ഐ​​ഡി​​യാ​​ണോ​​യെ​​ന്നും പോ​​ലീ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ട്.

Tags : Defamation Case Rahul mamkootathil Police case

Recent News

Corehub Up