x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽ തീ​പി​ടി​ത്തം; വ​ള്ള​ങ്ങ​ളും പെ​ട്ടി​ക്ക​ട​യും ക​ത്തി​ന​ശി​ച്ചു


Published: January 6, 2026 04:32 AM IST | Updated: January 6, 2026 04:32 AM IST

കൊ​ച്ചി∙ ചെ​ല്ലാ​നം മി​നി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ ​തീ​പി​ടി​ത്തം. ര​ണ്ട് പ​ഴ​കി​യ വ​ള്ള​ങ്ങ​ളും പെ​ട്ടി​ക്ക​ട​യും ക​ത്തി​ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 നാ​യി​രു​ന്നു സം​ഭ​വം.

ഹാ​ർ​ബ​റി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തെ പു​ലി​മു​ട്ടി​നു സ​മീ​പം ക​രി​യി​ല​ക​ളും മാ​ലി​ന്യ​വും ക​ത്തി​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ​ക്കും പെ​ട്ടി​ക്ക​ട​യ്ക്കും തീ​പി​ടി​ച്ചു.

മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

Tags : Fire Boats destroyed Harbor

Recent News

Corehub Up