x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൂടുതൽ ഭൂമി ഏറ്റെടുക്കുന്നു


Published: March 14, 2026 04:59 PM IST | Updated: March 14, 2026 04:59 PM IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 230 ഏക്കര്‍ ഭൂമി എൽഎആർആർ ആക്ട് പ്രകാരം ഏകദേശം 810 കോടി രൂപ ചെലവില്‍ ഏറ്റെടുക്കും.

കോട്ടുകാല്‍, മാറനല്ലൂര്‍, അമരവിള പ്രദേശങ്ങളിലായാണ് ഭൂമി ഏറ്റെടുക്കുക. സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയില്‍ 283.68 കോടി രൂപ കമ്പനിയുടെ പിഎസ്ടിഎസ്ബി അക്കൗണ്ടില്‍ ഉള്ള തുകയില്‍ നിന്നും വിനിയോഗിക്കുന്നതിനും ശേഷിക്കുന്ന തുക നിലവില്‍ അംഗീകരിച്ചിരിക്കുന്ന നബാര്‍ഡ് വായ്പയില്‍ നിന്നും കണ്ടെത്തുന്നതിനും അനുമതി നല്‍കി.

ഏറ്റെടക്കുന്ന 230 ഏക്കര്‍ ഭൂമിയില്‍ പോര്‍ട്ട്-ലെഡ് വ്യവസായവല്‍ക്കരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും നടപ്പിലാക്കുന്നതിന് വിഐഎസ്എൽ അനുമതി നല്‍കി.

Tags : Vizhinjam Port. development land

Recent News

Corehub Up