x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്എ​ൽ: മോ​ഹ​ൻ​ബ​ഗാ​നെ വീ​ഴ്ത്തി മും​ബൈ സി​റ്റി


Published: March 21, 2026 10:32 AM IST | Updated: March 21, 2026 10:32 AM IST

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ മോ​ഹ​ൻ​ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റി​നെ വീ​ഴ്ത്തി മും​ബൈ സി​റ്റി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് മും​ബൈ സി​റ്റി വി​ജ​യി​ച്ച​ത്.

മും​ബൈ സി​റ്റി​ക്ക് വേ​ണ്ടി പി.​എ​ൻ. നൗ​ഫ​ലാ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 27-ാം മി​നി​റ്റി​ലാ​ണ് നൗ​ഫ​ൽ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ മും​ബൈ സി​റ്റി ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 13 പോ​യി​ന്‍റാ​ണ് മും​ബൈ സി​റ്റി​ക്കു​ള്ള​ത്.

Tags : isl football mumbai city beats mohun bagan supergiant

Recent News

Corehub Up