x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ർ​ന്ന​ടി​ഞ്ഞ് ന്യൂ​സി​ല​ൻ​ഡ്; ഇ​ന്ത്യ​യ്ക്ക് 135 റ​ൺ‌​സ് വി​ജ​യ​ല​ക്ഷ്യം

സ്പോർട്സ് ഡെസ്ക്
Published: November 7, 2026 12:31 PM IST | Updated: November 7, 2026 12:33 PM IST

ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനത്തിലെ ദൃശ്യം

വെ​ല്ലിം​ഗ്ട​ൺ: ഇ​ന്ത്യ​യ്‌ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ന്യൂ​സി​ല​ൻ​ഡ്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 41 ഓ​വ​റി​ൽ‌ 134 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി.

55 റ​ൺ​സെ​ടു​ത്ത ഡാ​ര​ൽ‌ മി​ച്ച​ലി​നും 31 റ​ൺ​സെ​ടു​ത്ത മി​ച്ച​ൽ സാ​ന്‍റ്ന​റി​നും മാ​ത്ര​മാ​ണ് ന്യൂ​സി​ല​ൻ​ഡ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. ഹെ​ൻ‌​റി നി​ക്കോ​ൾ​സ് 11 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഗു​ർ​നൂ​ർ ബ്രാ​ർ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഓ​ഖി​ബ് ന​ബി​യും അ​ൻ​ഷു​ൽ കാം​ബോ​ജും അ​ക്സ​ർ പ​ട്ടേ​ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : ODI India New Zealand match Target Score

Recent News

Corehub Up