x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ള​ന്നൂ​രി​ൽ 20 ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ‌ 

വെബ് ഡെസ്‌ക്
Published: August 3, 2026 04:56 PM IST | Updated: August 3, 2026 04:56 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്:  ചേ​ള​ന്നൂ​രി​ൽ 20 ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. കാ​ക്കൂ​ര്‍ സ്വ​ദേ​ശി എ.​കെ.​മു​ര​ളി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

കോ​ഴി​ക്കോ​ട് ചേ​ള​ന്നൂ​രി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്നു. എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ഓ​ണം സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Tags : arrack arrest Chelannur excise onam special drive

Recent News

Corehub Up