കൊച്ചി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറ്റകുറ്റപ്പണിക്ക് ശില്പികളെ തെരഞ്ഞെടുത്തതിലും കരാര്‍ ഉറപ്പിച്ചതിലും ഹൈക്കോടതിയില്‍ എതിര്‍പ്പറിയിച്ചു ഹര്‍ജിക്കാര്‍.
ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിന്റെയടക്കം കേടുപാടുകള്‍ തീര്‍ക്കാന്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചു കായംകുളം സ്വദേശി അഡ്വ. ആര്. രാജശേഖരന് പിള്ളയടക്കമുള്ളവരാണ് ഭരണസമിതി സ്വീകരിച്ച നടപടികളില്‍ രേഖാമൂലം എതിര്പ്പറിയിച്ചിട്ടുള്ളത്.