x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഷ്‌ട്രീയ നേതാക്കള്‍ വാക്കുകളില്‍ മിതത്വം പാലിക്കണം: മദ്യവിരുദ്ധ സമിതി


Published: April 2, 2026 01:40 AM IST | Updated: April 2, 2026 01:40 AM IST

കൊ​​​ച്ചി: എ​​​ഫ്സി​​​ആ​​​ര്‍എ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ലെ വി​​​വാ​​​ദ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന ക്രൈ​​​സ്ത​​​വ​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ ചി​​​ല രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ളി​​​ല്‍ നി​​​ന്ന് ഉ​​​യ​​​രു​​​ന്ന അ​​​പ​​​സ്വ​​​ര​​​ങ്ങ​​​ള്‍ അ​​​പ​​​ക്വ​​​വും നീ​​​തി​​​ക്കു നി​​​ര​​​ക്കാ​​​ത്ത​​​തു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള.

ക്രൈ​​​സ്ത​​​വ​​​രു​​​ടെ കു​​​ത്ത​​​കാ​​​വ​​​കാ​​​ശം ഒ​​​രു രാ​​​ഷ്‌​​​ട്രീ​​​യ​​​ പാ​​​ര്‍ട്ടി​​​യും ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട. സ​​​മു​​​ദാ​​​യ​​​നേ​​​താ​​​ക്ക​​​ളോ ബി​​​ഷ​​​പ്പു​​​മാ​​​രോ ഒ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും അ​​​ടി​​​മ​​​ക​​​ളു​​​മ​​​ല്ല.

രാ​​​ഷ്‌​​​ട്രീ​​​യ ​​​പാ​​​ര്‍ട്ടി​​​ക​​​ളു​​​ടെ ച​​​ര​​​ടി​​​ല്‍ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളെ കെ​​​ട്ടി​​​യി​​​ടാ​​​മെ​​​ന്ന് ആ​​​രും വ്യാ​​​മോ​​​ഹി​​​ക്കേ​​​ണ്ട. ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ൾ ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​ക​​​ളു​​​ടെ മു​​​ഖ​​​മു​​​ദ്ര​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : Political leaders words Anti Liquor Committee

Recent News

Corehub Up