x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ന്‍ സ​ര്‍​വീ​സി​ല്‍ മാ​റ്റം


Published: March 28, 2026 01:08 AM IST | Updated: March 28, 2026 01:08 AM IST

പ​​​ര​​​വൂ​​​ര്‍: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​ട്ര​​​ല്‍-ക​​​ന്യാ​​​കു​​​മാ​​​രി സെ​​​ക്‌​​​ഷ​​​നി​​​ലെ ഇ​​​ര​​​ണി​​​യ​​​ല്‍-നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍ ടൗ​​​ണ്‍ സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ പു​​​തു​​​താ​​​യി നി​​​ര്‍​മി​​​ച്ച വൈ​​​ദ്യു​​​തീ​​​ക​​​രി​​​ച്ച ഇ​​​ര​​​ട്ട​​​പ്പാ​​​ത ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ട്രെ​​​യി​​​ന്‍ സ​​​ര്‍​വീ​​​സു​​​ക​​​ളി​​​ല്‍ റെ​​​യി​​​ല്‍​വേ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി. ഇ​​​ന്നു മു​​​ത​​​ല്‍ 31 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് സ​​​ര്‍​വീ​​​സു​​​ക​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

► പൂ​​​ര്‍​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കി​​​യ​​​വ

ഇ​​​ന്ന് മ​​​ധു​​​ര-പു​​​ന​​​ലൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സ് (16729) റ​​​ദ്ദാ​​​ക്കി. മാ​​​ര്‍​ച്ച് 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ പു​​​ന​​​ലൂ​​​ര്‍-മ​​​ധു​​​ര എ​​​ക്‌​​​സ്പ്ര​​​സ് (16730), ക​​​ന്യാ​​​കു​​​മാ​​​രി-പു​​​ന​​​ലൂ​​​ര്‍ പാ​​​സ​​​ഞ്ച​​​ര്‍ (56705/56706), കൊ​​​ല്ലം-ക​​​ന്യാ​​​കു​​​മാ​​​രി മെ​​​മു (66306/66305), കൊ​​​ല്ലം - നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍ പാ​​​സ​​​ഞ്ച​​​ര്‍ (56101/56102), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത്-നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍ പാ​​​സ​​​ഞ്ച​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും ഇ​​​ന്ന് പൂ​​​ര്‍​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കി.

►ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി​​​യ​​​വ

ഇ​​​ന്നും 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ലും ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ല്‍നി​​​ന്നു​​​ള്ള പ​​​ര​​​ശു​​​റാം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്നാ​​​കും പു​​​റ​​​പ്പെ​​​ടു​​​ക. മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ നി​​​ന്നു​​​ള്ള പ​​​ര​​​ശു​​​റാം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഇ​​​ന്നും 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-മം​​​ഗ​​​ളൂ​​​രു ഏ​​​റ​​​നാ​​​ട് കൊ​​​ല്ല​​​ത്ത് നി​​​ന്നാ​​​കും പു​​​റ​​​പ്പെ​​​ടു​​​ക. മം​​​ഗ​​​ളൂ​​​രു-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഏ​​​റ​​​നാ​​​ട് കൊ​​​ല്ല​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

Tags : Train service changes Indian railway

Recent News

Corehub Up