x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു


Published: June 1, 2026 10:25 AM IST | Updated: June 1, 2026 10:25 AM IST

തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. വൈശേരിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്‍റെ വീടിന് സമീപത്താണ് വീണ്ടും എത്തിയത്. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.

Tags : Wild elephants attack Athirappilly

Recent News

Corehub Up