x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: August 5, 2026 01:17 AM IST | Updated: August 5, 2026 01:17 AM IST

റോ​​​യി വ​​​ർ​​​ഗീ​​​സ് ഇ​​​ല​​​വു​​​ങ്ക​​​ൽ

ദീ​​​പി​​​ക മ​​​ല​​​യാ​​​ള ഭാ​​​ഷ​​​യു​​​ടെ പ​​​രി​​​പോ​​​ഷ​​​ണ​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്ന സം​​​ഭാ​​​വ​​​ന​​​ക​​​ൾ ഏ​​​റെ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന​​​താ​​​ണ്. മാ​​​തൃ​​​ഭാ​​​ഷ പ​​​രി​​​പോ​​​ഷ​​​ണ​​​ത്തി​​​ലൂ​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ പു​​​രോ​​​ഗ​​​തി​​​ക്കും സം​​​ഭാ​​​വ​​​ന​​​ക​​​ൾ വ​​​ള​​​രെ വ​​​ലു​​​താ​​​ണ്. ഇ​​​ത് കേ​​​ര​​​ള​​​ത്തി​​​ൽ​​​സാ​​​മൂ​​​ഹ്യ സാം​​​സ്കാ​​​രി​​​ക മാ​​​റ്റ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി. പു​​​തു​​​ത​​​ല​​​മു​​​റ​​​ക്കാ​​​രി​​​ൽ മൂ​​​ല്യ​​​ബോ​​​ധം വ​​​ള​​​ർ​​​ത്താ​​​ൻ ദീ​​​പി​​​ക എ​​​ടു​​​ത്ത ക​​​ർ​​​ക്ക​​​ശ നി​​​ല​​​പാ​​​ടു​​​ക​​​ൾ ഏ​​​റെ പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​ണ്. 1887 മു​​​ത​​​ൽ ദീ​​​പി​​​ക സ​​​മൂ​​​ഹ​​​ത്തി​​​ലെ നാ​​​നാ തു​​​റ​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ശ​​​ബ്ദ​​​മാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്നു.

ജ​​​നാ​​​ധി​​​പ​​​ത്യ മ​​​തേ​​​ത​​​ര​​​മൂ​​​ല്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ക​​​ഴി​​​ഞ്ഞ 140 വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ശ​​​ക്ത​​​മാ​​​യ പോ​​​രാ​​​ട്ട​​​ങ്ങ​​​ൾ സ​​​ർ​​​വാ​​​ത്മ​​നാ എ​​​ല്ലാ​​​വ​​​രും സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു. പ​​​ത്ര വ്യ​​​വ​​​സാ​​​യം ഏ​​​റെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ നേ​​​രി​​​ട്ട​​​പ്പോ​​​ഴും അ​​​ച​​​ഞ്ച​​​ല​​​മാ​​​യി ദൗ​​​ത്യം നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ യാ​​​തൊ​​​രു വീ​​​ഴ്ച​​​യും വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല എ​​​ന്നു​​​ള്ള​​​ത് ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. വ​​​രും​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​ർ​​​ജ​​​വ​​​ത്തോ​​​ടെ ജ​​​ന​​​സേ​​​വ​​​ക​​​രാ​​​യി ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ഉ​​​ണ്ടാ​​​കാ​​​ൻ ദൈ​​​വി​​​ക ക​​​ടാ​​​ക്ഷം ഉ​​​ണ്ടാ​​​ക​​​ട്ടെ എ​​​ന്ന പ്രാ​​​ർ​​​ത്ഥ​​​ന​​​യോ​​​ടെ, ആ​​​ശം​​​സ​​​ക​​​ളോ​​​ടെ...

റോ​​​യി വ​​​ർ​​​ഗീ​​​സ് ഇ​​​ല​​​വു​​​ങ്ക​​​ൽ മു​​​ണ്ടി​​​യ​​​പ്പ​​​ള്ളി (റി​​​ട്ട​​​യേ​​​ഡ് സ്പെ​​​ഷ്യ​​​ൽ സ്കൂ​​​ൾ
അ​​​ധ്യാ​​​പ​​​ക​​​ൻ, ഗു​​​രു​​​ശ്രേ​​​ഷ്ഠഅ​​​ധ്യാ​​​പ​​​ക അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ്)

Tags :

Recent News

Corehub Up