വലിയ വിഭാഗം ജനങ്ങള്‍ നിത്യജീവിതത്തില്‍ പ്രാഥമിക കാര്യങ്ങള്‍ക്ക് പൊതു ജലാശയങ്ങളെ ആശ്രയിക്കുന്ന കുട്ടനാട്ടില്‍ അമീബിക് മസ്തിഷ്ക ജ്വരം വ്യാപനത്തിനെതിരേ ആരോഗ്യ വകുപ്പ് വലിയ ജാഗ്രത പുലര്‍ത്തണം. നിലവില്‍ തിരുവനന്തപുരം ലാബില്‍ മാത്രം ലഭ്യമായ പിസിആര്‍ പരിശോധനാ സൗകര്യം ആലപ്പുഴയില്കൂടി അടിയന്തരമായി ലഭ്യമാക്കുകയും വേണം.
-അഡ്വ. പ്രദീപ് കൂട്ടാല,കുട്ടനാട്
Tags :