x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​​​​ഹ​​​​രി മാ​​​​ഫി​​​​യ​​​​ക്കെ​​​​തി​​​​രേ നി​​​​യ​​​​മം ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്ക​​​​ണം

ക​​​​ണ്ണോ​​​​ളി സു​​​​നി​​​​ൽ, തേ​​​​ല​​​​പ്പി​​​​ള്ളി
Published: July 6, 2026 02:39 AM IST | Updated: July 6, 2026 02:41 AM IST

ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ​​​​യെ വേ​​​​രോ​​​​ടെ പി​​​​ഴു​​​​തെ​​​​റി​​​​യാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ട് അ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ഓ​​​​പ​​​​റേ​​​​ഷ​​​​ൻ തു​​​​ഫാ​​​​ൻ പ​​​​ദ്ധ​​​​തി ഒ​​​​രു മാ​​​​സം പി​​​​ന്നി​​​​ടു​​​​ന്പോ​​​​ൾ ഇ​​​​തു​​​​വ​​​​രെ സം​​​​സ്ഥാ​​​​ന​​​മൊ​​ട്ടാ​​​​കെ 5,393 കേ​​​​സു​​​​ക​​​​ൾ രാ​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​പ്പോ​​​​ൾ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത് 5,736 പേ​​​​ർ. ന​​​​ല്ല​​​​കാ​​​​ര്യം.

എ​​​​ന്നാ​​​​ൽ, ഇ​​​​വ​​​​രൊ​​​​ക്കെ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​മോ? ല​​​​ഹ​​​​രി​​​ക്കേ​​​​സു​​​​ക​​​​ളി​​​​ൽ പി​​​​ടി​​​​യി​​​​ലാ​​​​കു​​​​ന്ന​​​​വ​​​​ർ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം ജാ​​​​മ്യം നേ​​​​ടി പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന ഞെ​​​​ട്ടി​​​​ക്കു​​​​ന്ന കാ​​​​ഴ്ച​​യാ​​​​ണ് കാ​​​​ണാ​​​​നാ​​​​കു​​​​ന്ന​​​​ത്.

ഇ​​​​ത് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​ണോ? എ​​​​ങ്കി​​​​ൽ ആ​​​​ നി​​​​യ​​​​മം പൊ​​​​ളി​​​​ച്ചെ​​​​ഴു​​​​തേ​​​​ണ്ട കാ​​​​ലം അ​​​​തി​​​​ക്ര​​​​മി​​​​ച്ചി​​​​ല്ലേ? യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യെ വ​​​​ഴി​​തെ​​​​റ്റി​​​​ക്കു​​​​ന്ന സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​രെ കു​​​​റ​​​​ച്ചു ദി​​​​വ​​​​സം തു​​​​റു​​​​ങ്കി​​​​ല​​​​ട​​​​ക്കാ​​​​നു​​​​ള്ള ക​​​​രു​​​​ത്തു​​​​പോ​​​​ലും ന​​​​മ്മു​​​​ടെ നി​​​​യ​​​​മ​​​​ത്തി​​​​നി​​​​ല്ലേ? എ​​​​ങ്കി​​​​ൽ പി​​​​ന്നെ ഇ​​​​ത്ര​​​​യും പേ​​​​രെ പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​ട്ടെ​​​​ന്തു​​​​കാ​​​​ര്യം?

 

Tags :

Recent News

Corehub Up