x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​തി തേ​ടു​ന്ന വ​യോ​ജ​ന​ങ്ങ​ൾ

വെബ്ഡെസ്ക്
Published: September 26, 2026 02:01 AM IST | Updated: September 26, 2026 02:01 AM IST

പ്രതീകാത്മക ചിത്രം - എഐ

ഹ​​​യ​​​ർ പെ​​​ൻ​​​ഷ​​​ൻ കേ​​​സ് വി​​​ധി​​​യെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ക​​​യും, കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന രീ​​​തി​​​യി​​​ൽ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളെ ച​​​തി​​​ക്കു​​​ന്ന നി​​​യ​​​മ​​​വി​​​രു​​​ദ്ധ സ​​​ർ​​​ക്കു​​​ല​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച് ഒ​​​രു പെ​​​ൻ​​​ഷ​​​ന​​റു​​​ടെ​ ശി​​​ഷ്‌​​ട ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ൻ കോ​​​ട​​​തി വ്യ​​​വ​​​ഹാ​​​ര​​​ത്തി​​​ന് നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ക്രൂ​​​ര​​​ത​​​ വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​ണ്.

പെ​​​ൻ​​​ഷ​​​ൻ ഫ​​​ണ്ട് അ​​​മി​​​ത​​​മാ​​​യി കൂ​​​ടി​​​ക്കി​​​ട​​​ക്കു​​​ന്ന വ​​​സ്തു​​​ത​​പോ​​​ലും മ​​​റ​​​ച്ചു​​​വ​​ച്ച് മേ​​​ൽ​​കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​ലി​​നു പോ​​​കു​​​ന്ന ഉ​​​ന്ന​​​താ​​​ധി​​​കാ​​​രി​​​ക​​​ളെ കോ​​​ട​​​തി​​മു​​​റി​​​യി​​​ൽ ‘പൊ​​​രി​​​ക്കാ​​​ൻ’ പ​​​റ്റി​​​യ ന്യാ​​​യാ​​​ധി​​​പ​​​ന്മാ​​​രും ന​​​മു​​​ക്ക് ഇ​​​ല്ലാ​​​തെ​​​പോ​​​യി.

പെ​​​ൻ​​​ഷ​​​ൻ മൂ​​​ലം അ​​​ർ​​​ഹ​​​മാ​​​യ തു​​​ക വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കാ​​​ൻ ഒ​​​രു വി​​​ഡ്ഢി​​​ക്കൂ​​​ശ്മാ​​​ണ്ഡ ​ഫോ​​​ർ​​​മു​​​ല ഉ​​​ണ്ടാ​​​ക്കി എ​ഴു​പ​തും എ​ൺ​പ​തും​​​ ക​​​ഴി​​​ഞ്ഞ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രെ കു​​​രു​​​തി​​​ക്കു കൊ​​​ടു​​​ക്കു​​​ന്ന ഈ ​​​അ​​​ധി​​​കാ​​​രി​​​ക​​​ളി​​​ൽ​​നി​​​ന്ന് പി​​​ഴത്തു​​​ക പി​​​ടി​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണം.

പ​​​ഞ്ചാ​​​ബ്/ക​​​ൽ​​​ക്ക​​​ട്ട ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി​​​ വി​​​ധി​​​ച്ചെ​​​ങ്കി​​​ലും അ​​​വ​​​യെ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഇ​​പി​​എ​​ഫ്ഒ എ​​​തി​​​ർ​​​ക്കു​​​ന്ന കേ​​​സ് പോ​​​ലും ലി​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത് ആ​​​റു​​​മാ​​​സം ക​​​ഴി​​​ഞ്ഞാ​​​ണ്. ഇ​​​നി മു​​​ത​​​ൽ ലി​​​സ്റ്റിം​​​ഗ് എ​​​ങ്കി​​​ലും ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ആ​​​പ്പി​​​ലൂ​​​ടെ ചെ​​​യ്യാ​​​നാ​​​ക​​ണം. എ​​​ത്ര​​​പേ​​​രു​​​ടെ ജീ​​​വ​​​നോ​​​പാ​​​ധി​​​യെ ബാ​​​ധി​​​ക്കു​​​ന്ന കേ​​​സാ​​​ണ് എ​​​ന്ന ഘ​​​ട​​​ക​​​ത്തിനായി​​​രി​​​ക്ക​​​ണം പ്രാ​​​ഥ​​​മി​​​ക പ​​രി​​ഗ​​ണ​​ന.


-ആ​​​ർ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പാ​​​ല​​​ക്കാ​​​ട്

Tags :

Recent News

Corehub Up