x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി​മം മാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്ക​ണം

വെബ്ഡെസ്ക്
Published: September 25, 2026 12:21 AM IST | Updated: September 25, 2026 12:21 AM IST

പ്രതീകാത്മക ചിത്രം

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​നും 30 % മി​നി​മം മാ​ർ​ക്ക് വേ​ണ​മെ​ന്നു​ള്ള മു​ൻ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം റ​ദ്ദു​ചെ​യ്ത​ത് ഈ ​സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണം.

100 % വി​ജ​യം എ​ന്ന​തി​ൽ അ​ല്ല നാം ​അ​ഭി​മാ​നി​ക്കേ​ണ്ടി​യ​ത്, മ​റി​ച്ച് കു​ട്ടി​ക​ളു​ടെ പ​ഠ​നനി​ല​വാ​രം ഉ​യ​രു​ന്ന​തി​ലാ​ണ്. കു​ട്ടി​ക​ളെ തോ​ൽ​പ്പി​ക്ക​രു​ത് എ​ന്ന​ത് ശ​രി​യാ​ണെ​ങ്കി​ലും പ​ഠി​ക്കാ​തെ അ​വ​രെ ജ​യി​പ്പി​ക്കു​ന്ന​ത് അ​വ​രെ ജീ​വി​ത​ത്തി​ൽ തോ​ൽ​പ്പി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്.

തോ​ൽ​വി അ​വ​സാ​ന​മ​ല്ല എ​ന്ന് കു​ട്ടി​ക​ൾ പ​ഠി​ക്ക​ണം, പ​ഠി​പ്പി​ക്ക​ണം. കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ പോ​രാ​യ്മ തി​രി​ച്ച​റി​ഞ്ഞു പ​ഠി​ക്ക​ണം. അ​തു​കൊ​ണ്ട് 30 % മി​നി​മം മാ​ർ​ക്ക് എ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്ക​ണം. അ​ത് കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്ന് കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും സ​മൂ​ഹ​വും തി​രി​ച്ച​റി​യ​ണം.

- എ.​വി. ജോ​ർ​ജ് (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ) എ​ഴി​ക്കാ​ത്ത്, തി​രു​വ​ല്ല

Tags :

Recent News

Corehub Up