അ​ഡ്വ. വി.​കെ. ഹ​രി​കു​മാ​ർ പ്ര​സി​ഡ​ന്‍റ്
Friday, October 7, 2022 11:08 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി നി​വാ​സി വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യി അ​ഡ്വ. വി.​കെ. ഹ​രി​കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ആ​ർ. ഹ​രി​കൃ​ഷ്ണ​കു​മാ​റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. എ​സ്. ഹ​രീ​ഷ്കു​മാ​റി​നെ ഓ​ണ​റ​റി സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ​ദ്മ​ശ്രീ ജി. ​ശ​ങ്ക​ർ, പ്ര​ദീ​ഷ് ച​ന്തു, മോ​നി​ഷ് വി​ജ​യ​കു​മാ​ർ, ജ​യ​ശ്രീ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ലീം മാ​റ്റ​പ്പ​ള്ളി, ഡോ. ​ബോ​ബ​ൻ, സി​ജി നാ​യ​ർ, എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഗി​ൽ​ബ​ർ​ട്ട് മ​ണി എ​ന്നി​വ​രെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ
നി​യ​മി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ എ​ച്ച്എ​സ്എ​സ്ടി​യി​ൽ (സു​വോ​ള​ജി) ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ വെ​ള്ള​യ​ന്പ​ലം ബി​ഷ​പ്സ് ഹൗ​സ് കോ​ന്പൗ​ണ്ടി​ലു​ള്ള ആ​ർ​സി സ്കൂ​ൾ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​രു​ടെ ഓ​ഫീ​സി​ൽ 11ന് ​രാ​വി​ലെ 11ന് ​ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 11ന് 10.30 ​നു മു​ന്പാ​യി എ​ത്ത​ണം.