സ​ങ്ക​ൽ​പ് പ​ത്ര സ​മാ​പ​ന ച​ട​ങ്ങു​ക​ൾ മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ
Tuesday, March 26, 2024 3:59 AM IST
തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ 26ന് ​ന​ട​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പു​തു​ത​ല​മു​റ​യെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​നും കു​ട്ടി​ക​ളി​ലൂ​ടെ മാ​താ​പി​താ​ക്ക​ളെ വോ​ട്ട് ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​രം​ഭി​ച്ച സ​ങ്ക​ൽ​പ് പ​ത്ര-2024 എ​ന്ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന ച​ട​ങ്ങു​ക​ൾ മാ​ർ​ത്തോ​മാ ച​ർ​ച്ച് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്നു.

ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജെ​റോ​മി​ക്ക് ജോ​ർ​ജ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​ഖി​ൽ വി.​മേ​നോ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വ​ർ​ഗീ​സ് ശാ​മു​വ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡെ​സീ​ല സൂ​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​വ​രു​ടെ മ​താ​പി​താ​ക്ക​ളു​ടെ​യും പ്ര​തി​ബ​ദ്ധ​ത സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് സ​ങ്ക​ൽ​പ് പ​ത്ര എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​നു മാ​താ​പി​താ​ക്ക​ളെ പ്രേ​രി​പ്പി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് ക​ഴി​യു​മെ​ന്ന​തി​നാ​ൽ അ​ക്കാ​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ ഓ​രോ​രു​ത്ത​രും ശ്ര​മി​ക്ക​ണ​മെ​ന്നു ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​ഖി​ൽ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ടി​ജോ വ​ർ​ഗീ​സും നി​യാ​പോ​ളും സ​ങ്ക​ൽ​പ് പ​ത്രം ക​ള​ക്ട​ർ​ക്കു കൈ​മാ​റി. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ വ​ർ​ഗീ​സ് ശ​മു​വേ​ൽ സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡെ​സീ​ല സൂ​സ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, മാ​താ​പി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.