പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍
Tuesday, March 26, 2024 3:59 AM IST
വെ​ള്ള​റ​ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൈ​ല​ക്ക​ര ച​രി​ഞ്ഞാ​ന്‍​കോ​ണം പു​ലി​ക്കു​ഴി മേ​ലെ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശ്രീ​രാ​ജ്(21) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ന്വേ​ഷ​ണ​മാ​ണ് പോ​ക്‌​സോ കേ​സി​ല്‍ അ​വ​സാ​നി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​ക്കാ​യി കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും പോ​ലീ​സ് ന​ട​ത്തി. അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പോ​ലീ​സ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ച്ചി​ട്ടു​ണ്ട് എ​ന്ന് മ​ന​സി​ലാ​ക്കി​യ​ശേ​ഷം വൈ​ദ്യ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു​ക്കു​റ​പ്പ്, എ​സ്ഐ സ​ജി​ത്ത് ജി.​നാ​യ​ര്‍, സി​വി​ല്‍ പോ​ലീ​സു​കാ​രാ​യ പ്ര​ദീ​പ്, ഷി​ബ, ദീ​പു, പ്ര​ഭു​ല ച​ന്ദ്ര​ന്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.