തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Wednesday, March 27, 2024 10:13 PM IST
തി​രു​വ​ന​ന്ത​പു​രം: സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. പേ​ട്ട ഭ​ഗ​ത് സിം​ഗ് റോ​ഡി​ൽ അ​റ​പ്പു​ര വീ​ട്ടി​ൽ മ​ഹേ​ശ്വ​ര​ൻ ത​മ്പി (55) യാ​ണ് മ​രി​ച്ച​ത്. റി​യാ​ദ് ഖ​സീം പ്ര​വി​ശ്യ​യി​ൽ നി​ന്ന് ഉ​നൈ​സി​ലെ അ​ഫീ​സി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.