ഭൗ​മ ദി​നം ആ​ച​രി​ച്ചു
Tuesday, April 23, 2024 4:34 AM IST
വെ​ള്ള​റ​ട: പെ​രും​ക​ട​വി​ള പ​ഞ്ചാ​യ​ത്ത് ബി​എം​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ഭൗ​മ ദി​നാ​ച​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​യോ​ഗ​ത്തി​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി. ​റോ​ബ​ര്‍​ട്ട് , എ​സ്.​ആ​ര്‍.​പ്ര​മീ​ള , വ​ട​ക​ര വേ​ണു​ഗോ​പാ​ല്‍ , തു​യൂ​ര്‍ വി​ക്ര​മ​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.