കാറിനു പിറകിൽ ബൈ​ക്ക് ഇടിച്ച് അ​പ​ക​ട​ം: യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്
Tuesday, April 23, 2024 4:34 AM IST
വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് കാ​റി​നു പിറ​കി​ലി​ടി​ച്ച് യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പി​ര​പ്പ​ൻ​കോ​ട് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 11 നാ​യി​രു​ന്നു അ​പ​ക​ടം. വെ​മ്പാ​യം ഭാ​ഗ​ത്തു നി​ന്നു വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​രു​ക​യാ​യി​രു​ന്ന ബൈ​ക്ക് അ​തേ ദി​ശ​യി​ൽ പോ​കു​ക​യാ​യി​രു​ന്ന കാ​റി​ന് പിറ​യി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.