എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ന് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, April 24, 2024 5:08 AM IST
ച​വ​റ: തേ​വ​ല​ക്ക​ര​യി​ൽ യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ന് സ്വീ​ക​ര​ണം ന​ൽ​കി.
യോ​ഗം കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​ജ​ർ​മ്മി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള സൈ​മ​ൺ അ​ധ്യ​ക്ഷ​നാ​യി.

കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, ജ​സ്റ്റി​ൽ ജോ​ൺ, സ​ന്തോ​ഷ് തു​പ്പാ​ശേ​രി, മാ​മു​ല​യി​ൽ സേ​തു കു​ട്ട​ൻ, വി​ഷ്ണു വി​ജ​യ​ൻ, ബി​ന്ദു മോ​ൾ, സു​രേ​ന്ദ്ര​ൻ, ജോ​സ് വി​മ​ൽ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചൂ.