തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന ​ദി​ന​വും ബി​ഷ​പ്‌​സ് ഡേ​യും മേ​യ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍
Wednesday, April 24, 2024 4:18 AM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാസ​ഭ തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന ദി​ന​വും ബി​ഷ​പ്‌​സ് ഡേ​യും മേ​യ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ ആ​ച​രി​ക്കും. അ​തി​ഭ​ദ്രാ​സ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു മു​ത​ല്‍ മേ​യ് ഒ​ന്നു​വ​രെ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ ഇ​ട​വ​ക​ക​ളു​ടെ​യും പ്രേ​ഷി​ത​സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും പാ​സ്റ്റ​റൽ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളു​ടെയും സു​വി​ശേ​ഷ സം​ഘാം​ഗ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി സം​ഘ​ങ്ങ​ള്‍ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ.​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യെ സ​ന്ദ​ര്‍​ശി​ച്ച് അ​തി​ഭ​ദ്രാ​സ​നം ന​ട​പ്പാ​ക്കു​ന്ന ഈ​വാ​നി​യ​ന്‍ ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കും.

മ​ല​ങ്ക​ര പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ശ​താ​ബ്ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​തി​ഭ​ദ്രാ​സ​ന​ത്തി​ല്‍ നി​ല​വി​ല്‍ സ്വ​ന്ത​മാ​യി ഭ​വ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഭ​വ​ന​ങ്ങ​ളു​ള്ള​വ​ര്‍​ക്കു​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​വാ​നി​യ​ന്‍ ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി.
അ​തി​ഭ​ദ്രാ​സ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​യ് ഒ​ന്നി​ന് തി​രു​വ​ല്ല ശാ​ന്തി​നി​ല​യ​ത്തി​ല്‍ വൈ​ദി​ക​സം​ഗ​മം ന​ട​ക്കും.

ര​ണ്ടി​നു രാ​വി​ലെ എ​ട്ടി​ന് സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കാ​യി മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ​യും വൈ​ദി​ക​രെ​യും ആ​ന​യി​ക്കും. അ​തി​ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഡോ.​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ സ​മൂ​ഹ​ബ​ലി​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാബാ​വ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും.

ബി​ഷ​പ്പു​മാ​രാ​യ ജോ​ഷ്വാ മാ​ര്‍ ഇ​ഗ്്‌​നാ​ത്തി​യോ​സ്, ജോ​സ​ഫ് മാ​ര്‍ തോ​മ​സ്, സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ്, ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ മ​ക്കാ​റി​യോ​സ്, ആ​ന്‍റണി മാ​ര്‍ സി​ല്‍​വാ​നോ​സ്, യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം, മാ​ത്യൂ​സ് മാ​ര്‍ പ​ക്കോ​മി​യോ​സ് എ​ന്നീ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും നൂ​റ്റി​യ​മ്പ​തോ​ളം വൈ​ദി​ക​രും സ​മൂ​ഹ​ബ​ലി​യി​ല്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും. ക​ത്തീ​ഡ്ര​ല്‍ ഹാ​ളി​ല്‍ പൊ​തുസ​മ്മേ​ള​ന​വും ക്ര​മീ​ക​രി​ക്കും. വി​വി​ധ വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ളും ച​ര്‍​ച്ച​യും ന​ട​ക്കും.

ഈ​വാ​നി​യ​ന്‍ ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി​ക്കാ​യി ഷി​ബു സ​ക്ക​റി​യ അ​മ്പ​ല​വേ​ലി​ല്‍ ഒ​രു ഭ​വ​ന​ത്തി​നു​ള്ള തു​ക അ​തി​ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​നെ ഏ​ല്പി​ക്കും. തു​ട​ര്‍​ന്ന് കത്തീ​ഡ്ര​ല്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ജേ​ക്ക​ബ് പു​ന്നൂ​സ്, ഫാ. ​ജി​സ​ണ്‍ പോ​ള്‍ വേ​ങ്ങ​ശേ​രി, ഡോ. ​ജി​നു എ​ജി പ​റ​പ്പാ​ട്ട് എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ​ഡോ. വ​ര്‍​ഗീ​സ് കെ. ​ചെ​റി​യാ​ന്‍ മോ​ഡ​റേ​റ്റ​റാ​കും.​

പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ത്തി​നാ​യി മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ ഫാ.​ഡോ.​ഐ​സ​ക് പ​റ​പ്പ​ള്ളി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും വി​കാ​രി ജ​ന​റാ​ള്‍ ഫാ.​ വ​ര്‍​ഗീ​സ് മ​രു​തൂ​ര്‍, പാ​സ​റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ.​വ​ര്‍​ഗീ​സ് കെ. ​ചെ​റി​യാ​ന്‍, ചാ​ന്‍​സ​ല​ര്‍ ഫാ.​ ജോ​സ് മ​ണ്ണൂ​ര്‍​കി​ഴ​ക്കേ​തി​ല്‍, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ.​മാ​ത്യു പു​ന​ക്കു​ളം,

ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ.​തോ​മ​സ് പാ​റ​യ്ക്ക​ല്‍, പി​ആ​ര്‍​ഒ ഫാ.​ സ​ന്തോ​ഷ് അ​ഴ​ക​ത്ത്, ഫാ.​ തോ​മ​സ് തോ​പ്പി​ല്‍ ക​ള​ത്തി​ല്‍, ഫാ.​ ചെ​റി​യാ​ന്‍ കു​രി​ശു​മ്മൂ​ട്ടി​ല്‍, ഫാ.​ തോ​മ​സ് കാ​ഞ്ഞി​ര​ത്താ​മ​ണ്ണി​ല്‍, ഫാ.​ ജേ​ക്ക​ബ് അ​രീ​ക്ക​ല്‍, ഫാ.​ സൈ​മ​ണ്‍ കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍, ഫാ. ​ഫി​ലി​പ്പ് താ​യി​ല്ലം, ഫാ. ​വ​ര്‍​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ല്‍, ഫാ. ജ​സ്റ്റി​ന്‍ ഓ​ലി​ക്ക​ല്‍,

ഷി​ബു ചു​ങ്ക​ത്തി​ല്‍, സി​റി​യ​ക് ജോ​ണ്‍, ലൈ​ജു കോ​ശി, റോ​സ് മേ​രി ജോ​ര്‍​ജ്, സി​സ്റ്റ​ര്‍ അ​ലീ​ന എ​സ്‌​ഐ​സി, സി​സ്റ്റ​ര്‍ ഷീ​ബ ഒ​എ​സ്എ​സ്, സി​സ്റ്റ​ര്‍ മോ​നി​ക്ക, എം.​കെ. വ​ര്‍​ക്കി, ജോ​യി കൂ​ളി​യാ​ട്ട് എ​ന്നി​വ​ര്‍ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ണ്‍​വീ​ന​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.