അ​രു​വി​ത്തു​റ തി​രു​നാ​ളി​ന് 22ന് ​കൊ​ടി​യേ​റും
Tuesday, April 16, 2024 10:38 PM IST
അ​രു​വി​ത്തു​റ: ​പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള നൊ​വേ​ന തു​ട​ങ്ങി. 21 വ​രെ ദി​വ​സ​വും രാ​വി​ലെ 5.30നും 6.30​നും 7.30നും ​രാ​ത്രി ഏ​ഴി​നും വി​ശു​ദ്ധ  കു​ർ​ബാ​ന, നൊ​വേ​ന.

22നു രാ​വി​ലെ 5.30നും 6.45​നും 8.00നും 9.30​നും 11.00നും ​വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം നാ​ലി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കൊ​ടി​യേ​റ്റ്. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ക്കും. ആ​റി​നു പു​റ​ത്തുന​മ​സ്കാ​രം. 6.30ന് 101 ​പൊ​ൻ​കു​രി​ശു​ക​ളു​മാ​യി ന​ഗ​ര പ്ര​ദ​ക്ഷി​ണം.​രാ​ത്രി ഒ​ന്പ​തി​ന് സു​വി​ശേ​ഷ കീ​ർ​ത്ത​നം.

23ന് ​രാ​വി​ലെ 5.30നും 6.45​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 9.30ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 10ന് ​ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സു​റി​യാ​നി കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് 12 നും 1.30​നും 2.45നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 4.30ന് ​സീ​റോ മലബാ​ർ​സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷിണം.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 24ന് 10.30ന് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ റാ​സ, 12.30ന് ​പ്ര​ദ​ക്ഷി​ണം. രാ​വി​ലെ 5.30നും 6.45​നും എ​ട്ടി​നും ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നി​നും 4.15നും 5.30​നും 6.45നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

ഇ​ട​വ​ക​ക്കാ​രു​ടെ തി​രു​നാ​ൾ ദി​ന​മാ​യ 24ന് ​രാ​വി​ലെ 5.30നും 6.45​നും എ​ട്ടി​നും 9.15നും 10.30​നും 12നും 1.30 ​നും 2.45നും ​നാ​ലി​നും 5.30നും ​വി​ശു​ദ്ധ  കു​ർ​ബാ​ന, നൊ​വേ​ന. ​ഏ​ഴി​ന് തി​രു​സ്വ​രൂ​പ പു​നഃ​പ്ര​തി​ഷ്ഠ. 26 മു​ത​ൽ 30 വ​രെ രാ​വി​ലെ 5.30നും 6.30​നും 7.30നും ​രാ​ത്രി ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേന.

എ​ട്ടാ​മി​ട​മാ​യ മേ​യ് ഒ​ന്നി​ന് രാ​വി​ലെ 5.30, 6.45, 8.00, 10.30, 12.00, 1.30, 2.45, 4.00, 5.15, 6.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. മേ​യ് ര​ണ്ടി​നു മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം. രാ​വി​ലെ 5.30നും 6.30 ​നും എ​ട്ടി​നും 10.30നും ​നാ​ലി​നും വി​ശു​ദ്ധ കു​ർ​ബാന.

22ന് ​കൊ​ടി​യേ​റ്റി​നും പു​റു​ത്തു​ന​മ​സ്കാ​ര​ത്തി​നും ശേ​ഷം പ​ള്ളി​യി​ൽ​നി​ന്ന് വ​ട​ക്കേ​ക്കര കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് 101 പൊ​ൻ​കു​രി​ശു​മേ​ന്തി വി​ശ്വാ​സ പ്ര​ഖ്യാ​പ​ന പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രിക്കു​മെ​ന്ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് കു​ന്ന​യ്ക്കാ​ട്ട്, ജോ​സു​കു​ട്ടി ക​രോ​ട്ടു​പു​ള്ളോ​ലി​ൽ, പ്രി​ൻ​സ് പോ​ർ​ക്കാ​ട്ടി​ൽ, ടോം ​പെ​രു​നി​ലം എ​ന്നി​വ​ർ അ​റി​യി​ച്ചു.