ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നെ അ​നു​സ്മ​രി​ച്ച് മം​ഗ​ലം​ഡാം മ​ല​യോ​ര​നി​വാ​സി​ക​ളും
Monday, September 26, 2022 12:39 AM IST
മം​ഗ​ലം​ഡാം : മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണം മം​ഗ​ലം​ഡാം മ​ല​യോ​ര നി​വാ​സി​ക​ൾ​ക്കും തീ​രാ ന​ഷ്ട​മാ​യി. കൃ​ഷി​ഭൂ​മി ക​ർ​ഷ​ക​ന് എ​ന്ന നി​യ​മം പാ​സാ​ക്കി​യി​ട്ടും പ്ര​ദേ​ശ​ത്ത് ക​ർ​ഷ​ക​രി​ൽ നി​ന്നും പാ​ട്ടം പി​രി​വ് തു​ട​ർ​ന്ന​പ്പോ​ൾ അ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത് മ​ല​യോ​ര മ​ക്ക​ൾ​ക്കൊ​പ്പം നി​ന്ന നേ​താ​വാ​യി​രു​ന്നു ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദെ​ന്ന് ഡാ​മി​ലെ ഇ​ല​ഞ്ഞി​മ​റ്റം തോ​മ​സ് മാ​ത്യു പ​റ​ഞ്ഞു. വ​നം വ​കു​പ്പി​ന്‍റെ അ​ന​ധി​കൃ​ത കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നെ​തി​രേ​യും ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ​ത്തിന് അ​തീ​ത​മാ​യി ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​നും ശ​രി​യാ​യ​ത് ന​ട​പ്പി​ലാ​ക്കാ​നും ധൈ​ര്യം കാ​ണി​ച്ച നേ​താ​വാ​യി​രു​ന്നു ആ​ര്യാ​ട​നെ​ന്ന് മ​ല​യോ​ര​വാ​സി​ക​ൾ ഓ​ർ​ക്കു​ന്നു.