കാ​യി​ക​മേ​ള ന​ട​ത്തി
Thursday, September 29, 2022 12:25 AM IST
പാ​ല​ക്കാ​ട്: ഭാ​ര​ത​മാ​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 2022-23 വ​ർ​ഷ​ത്തെ കാ​യി​ക​മേ​ള ന​ട​ത്തി. മു​ൻ ബാ​സ്ക്ക​റ്റ് ബോ​ൾ ദേ​ശീ​യ താ​ര​വും കേ​ര​ള ക​മാ​ൻ​ഡ​ന്‍റ് ഓ​ഫ് പോ​ലീ​സു​മാ​യി​രു​ന്ന വി.​വി. ഹ​രി​ലാ​ൽ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ചു.

കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മേ വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ച്ച് പാ​സ്റ്റ്, എ​യ്റോ​ബി​ക് ഡാ​ൻ​സ്, ക​രാ​ട്ടെ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​റൂ​പ​ർ​ട്ട് പാ​നി​ക്കു​ളം, പ്രി​ൻ​സി​പ്പാ​ൾ ഫാ.​ഫി​ലി​പ്സ് പ​ന​യ്ക്ക​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ജെ​യ്സ​ണ്‍ വേ​ലൂ​ക്കാ​ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.