ന​ട​ക്കാ​വ് മേ​ൽ​പ്പാ​ലം നി​ർ​മാണം വേ​ഗ​ത്തി​ലാ​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ്
Monday, November 28, 2022 12:41 AM IST
പാ​ല​ക്കാ​ട് : ന​ട​ക്കാ​വ് മേ​ൽ​പ്പാ​ലം നി​ർ​മ്മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യം. അ​ക​ത്തേ​ത്ത​റ മാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ക​ത്തേ​ത്ത​റ ന​ട​ക്കാ​വി​ൽ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ലെ റെ​യി​ൽ​വേ​യു​ടെ ഭാ​ഗം എ​ത്ര​യും പെ​ട്ട​ന്ന് പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ക, ധോ​ണി, പ​പ്പാ​ടി, ചീ​ക്കു​ഴി പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ കാ​ട്ട​ന​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം യോ​ഗ​ത്തി​ൽ പാ​സാ​ക്കി.
തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി പി.​കെ. മാ​ധ​വ വാ​ര്യ​ർ മു​ഖ്യ​തി​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ശി​വ​രാ​ജേ​ഷ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് പ്ലാ​ക്ക​ൽ സ​തീ​ഷ് പു​തു​ശേ​രി എ​ന്നി​വ​ർ പ്രസംഗിച്ചു.