ഹി​ന്ദി അ​ധ്യാ​പ​ക കോ​ഴ്സി​ന് സീ​റ്റൊ​ഴി​വ്
Tuesday, November 29, 2022 12:26 AM IST
പാ​ല​ക്കാ​ട്: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ൻ അ​ധ്യാ​പ​ക കോ​ഴ്സി​ന് അ​ടൂ​ർ സെ​ന്‍റ​റി​ൽ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പി​എ​സ്‌​സി അം​ഗീ​ക​രി​ച്ച കോ​ഴ്സി​ന് അ​ൻ​പ​ത് ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാം ഭാ​ഷ ഹി​ന്ദി​യു​ള്ള പ്ല​സ് ടു ​പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
ഹി​ന്ദി ബി​എ, എം​എ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കും. 17 വ​യ​സി​നും 35 ഇ​ട​യ്ക്ക് പ്രാ​യം ഉ​ണ്ടാ​യി​രി​ക്ക​ണം.
ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് അ​ഞ്ച് വ​ർ​ഷം, മ​റ്റു പി​ന്നോ​ക്ക​ക്കാ​ർ​ക്ക് മൂ​ന്ന് വ​ർ​ഷ​വും ഇ​ള​വ് അ​നു​വ​ദി​ക്കും. ഡി​സം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ൻ​സി​പ്പ​ൽ, ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ര കേ​ന്ദ്രം,അ​ടൂ​ർ,പ​ത്ത​നം​തി​ട്ട. 0473 4296496, 8547126028.