അഭിമുഖം നാളെ
1298734
Wednesday, May 31, 2023 4:04 AM IST
പാലക്കാട് : റയ്ഡ്കോ ഉല്പന്നങ്ങളുടെ പ്രമോഷന് വേണ്ടി പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള 35 വയസിൽ അധികരിക്കാത്ത കുടുംബശ്രീ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ജൂണ്‍ ഒന്നിന് അഭിമുഖം നടത്തുന്നു.താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സിഡിഎസിന്റെ ശിപാർശ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹോട്ടൽ സായൂജ്യത്തിൽ അഭിമുഖത്തിന് എത്തണം