കുഴഞ്ഞു വീണു മരിച്ചു
1338870
Thursday, September 28, 2023 12:46 AM IST
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പാലാമ്പട്ട പടിഞ്ഞാറെപ്പാടം പുല്ലാനികുടിലിൽ വീട്ടിൽ രാമകൃഷണൻ (54) കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ രാവിലെ പാടത്ത് വളം ഇടുന്നതിനിടെയാണ് കുഴഞ്ഞു വീണത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: ഉഷ. മക്കൾ: രജിഷ, രജിത, രേണുക.