യു​വ​ക്ഷേ​ത്രയി​ൽ നി​യ​മ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Saturday, March 16, 2024 6:26 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ വ​നി​താ വി​ക​സ​ന സെ​ല്ലും ഐ​ക്യൂ​എ​സി​യും സം​യു​ക്ത​മാ​യി സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മ ശാ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ നി​യ​മ​ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.

പാ​ല​ക്കാ​ട് പ്രോ​സി​ക്യൂ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​ഡ്വ.​പി. പ്രേം​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വ​നി​താ വി​ക​സ​ന സെ​ൽ ക​ൺ​വീ​ന​ർ ടി.​എ​സ്. ശ്രീ​ജ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി എ​സ്. ശി​വാ​നി ന​ന്ദി​യും പ​റ​ഞ്ഞു. അ​ഡ്വ.​പി. പ്രേം​നാ​ഥ് ക്ലാ​സെ​ടു​ത്തു.