ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​യ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Saturday, March 16, 2024 10:48 PM IST
കൊ​ഴി​ഞ്ഞാ​മ്പാ​റ: ബ​ന്ധു​ക്ക​ളു​മൊ​ത്ത് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.​ വേ​ല​ന്താ​വ​ളം ചു​ണ്ണാ​മ്പു​ക്ക​ൽ​തോ​ട് പ​രേ​ത​നാ​യ അ​പ്പു​ണ്ണി​യു​ടെ മ​ക​ൻ അ​ഖി​ലേ​ഷ് (28) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക് ശ​ബ​രി​മ​ല യാ​ത്ര പു​റ​പ്പെ​ട്ട​ത്. പ​മ്പ​യി​ലെ​ത്തി സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​കു​ന്ന വ​ഴി ഇ​ന്ന​ലെ​പു​ല​ർ​ച്ചെ മൂന്നിനാ​യി​രു​ന്നു കു​ഴ​ഞ്ഞ വീ​ണ​ത്.
ഉ​ട​ൻ​ത​ന്നെ പ​മ്പ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. അ​മ്മ: ഓ​മ​ന. ഭാ​ര്യ: അ​ശ്വ​തി. മ​ക​ൾ: അ​ലം​കൃ​ത (9 മാ​സം).