ഹരിത സാക്ഷ്യപത്രം ലഭിച്ചു
Sunday, March 17, 2024 6:50 AM IST
പാ​ല​ക്കാ​ട്: കെഎ​സ്ഇ​ബി ഒ​ല​വ​ക്കോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന് ഹ​രി​ത സാ​ക്ഷ്യ​പ​ത്രം ല​ഭി​ച്ചു. ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത കേ​ര​ള മി​ഷ​ൻ മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​രി​ധി​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഹ​രി​ത സാ​ക്ഷ്യ​പ​ത്ര അം​ഗീ​കാ​ര​ത്തി​ന് പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ ഒ​ല​വ​ക്കോ​ട് സെ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ച് ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണം, ജ​ല​സു​ര​ക്ഷ, ഉൗ​ർ​ജ സം​ര​ക്ഷ​ണം, ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ക്ഷ​മ​വും മാ​തൃ​കാ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന അം​ഗീ​കാ​ര​മാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ എ ​പ്ല​സ് ഗ്രേ​ഡോ​ടെ​യു​ള്ള സാ​ക്ഷ്യ​പ​ത്രം മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ വി. ​ബി​ജോ​യി​യി​ൽ നി​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ കെ.​എം. രാ​ജേ​ഷ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് ഐ. ​ഹ​സീം എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.