അ​ധി​ക വി​മാ​ന സ​ർ​വീ​സ് തുടങ്ങി
Sunday, March 17, 2024 6:50 AM IST
കോ​യ​മ്പ​ത്തൂ​ർ: ചെ​ന്നൈ​യ്ക്കും കോ​യ​മ്പ​ത്തൂ​രി​നു​മി​ട​യി​ൽ ഇ​ൻ​ഡി​ഗോ ര​ണ്ട് അ​ധി​ക വി​മാ​ന​ സർവീസ് ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ചെ​ന്നൈ ക​ഴി​ഞ്ഞാ​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​ണ് കോ​യ​മ്പ​ത്തൂ​ർ.

കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​ത്തേ​ക്കും വി​മാ​ന​മാ​ർ​ഗം പോ​കു​ന്ന​ത്.അ​തി​നി​ടെ കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ളം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​മാ​ക്കി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ചെ​ന്നൈ​യ്ക്കും കോ​യ​മ്പ​ത്തൂ​രി​നു​മി​ട​യി​ൽ ര​ണ്ട് പു​തി​യ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. ചെ​ന്നൈ​യി​ൽനി​ന്ന് രാ​ത്രി ഒ​മ്പ​തി​നും കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് രാ​വി​ലെ ആ​റ​ര​യ്ക്കും വി​മാ​ന സ​ർ​വീ​സ്.