ഇ​ന്‍റ​ർ കൊ​ളീ​ജി​യറ്റ് അ​ക്കാ​ദ​മി​ക് ഫെ​സ്റ്റ്
Sunday, March 17, 2024 6:50 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ വി​വി​ധ ക്ല​ബ്ബു​ക​ളും പ​ബ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗ​വും കോ​യ​ന്പ​ത്തൂ​ർ ശ്രീ​കൃ​ഷ്ണ കോ​ള​ജും സം​യു​ക്ത​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ഇ​ന്‍റ​ർ കോ​ള​ജ് അ​ക്കാ​ദ​മി​ക് ഫെ​സ്റ്റി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്ടർ റ​വ.​ഡോ.​ മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ സ​ന്ദേ​ശം ന​ല്കി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കി. ബി​കോം സി​എ മേ​ധാ​വി എം.​എ​സ്. കീ​ർ​ത്തി ആ​ശം​സ പ​റ​ഞ്ഞു. ബി​കോം ടാ​ക്സേ​ഷ​ൻ മേ​ധാ​വി ഡോ.​ജെ.​ ര​മ്യ സ്വാ​ഗ​ത​വും ഐ​ക്യൂ​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​ല​ജ മേ​നോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.