മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം
Sunday, March 17, 2024 6:50 AM IST
കരിന്പ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2022-23 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ 14 കോ​ള​നി​ക​ളി​ൽ മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റെ​ജി ജോ​സ് നി​ർ​വ​ഹി​ച്ചു. ക​രി​ന്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വാ​ർ​ഡു​ക​ളി​ലെ പ​ഞ്ചാ​യ​ത്ത് മെം​ബ​ർമാ​ർ, രാ​ഷ്ട്രീ​യ​പാർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി, രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​ദേ​ശ​വാ​സി​കൾ പ​ങ്കെ​ടു​ത്തു.